മാരിയില്ലെങ്കിലും
വിണ്ടുവെടിച്ചില്ല
തേങ്ങിയില്ല
കൊടും ചൂടിനെയൊട്ടും ഭയന്നുമില്ല.
നീണ്ടുനിവര്‍ന്നുകൊണ്ടാരെയും കൂസാതെ,
എന്നും ചിരിക്കുന്നു.
എത്ര കഠിനമാണെങ്കിലുമെത്രയോ
സുന്ദര സ്വപ്നങ്ങളെ
പിന്നെ,പ്രകൃതിതന്നത്യപൂര്‍വ്വങ്ങളെയൊക്കെയും
പോറ്റുന്നു..
ആരോടുമൊന്നുമിരക്കാതെ..
തേങ്ങുകയില്ലയീ മരുഭൂമികള്‍...
10 അഭിപ്രായങ്ങൾ:
മരുഭൂമികള്‍ തേങ്ങുന്നില്ല-ഒരു ചെറിയ പോസ്റ്റ്
ഖത്തര്‍ കോരിച്ചൊരിയുന്നു..ദുബായില്‍ വിശാലന്‍ തോര്‍ത്തുമുണ്ടും തലേല്‍ക്കെട്ടി ആപ്പീസില്‍ പോകുന്നു.കലേഷ് കുമാര്‍ രാവിലെ മുതല്‍ പല്ലു കൂട്ടിപ്പിടിച്ക് തണുക്കുന്നു എന്നും പറഞിരിക്കുന്നു.അപ്പോ നവാ..ചുരുക്കം പറഞ്ഞാല്‍ ഇപ്പോ മരുഭൂമിയില്‍ വന്‍ മാരി തന്നെ..!
ശരിയാ. മരുഭൂമികള്‍ ഒന്നിനും വേണ്ടി തേങ്ങുന്നുണ്ടാവില്ല.
അതിപ്പോ കലികാലം ആയതുകൊണ്ടാ കിരണ്സേ, തേത്രായുഗത്തിലെ കാര്യമാ ഞാന്‍ എഴുതിയതു.:))
ഇനിയിപ്പോ അതു പറ,പത്രം വായിക്കാതെ ഒറ്റ ഒരെഴുത്തങ്ങട് എഴുതീട്ട് :))
എല്ലാം ഏറ്റു വാങ്ങുന്ന ഭൂമി അല്ലേ
സു, കിരണ്‍സ്, വല്യമ്മായീ, നന്ദി!
വായിച്ച എല്ലാര്‍ക്കും നന്ദി!
മരുഭൂമികള്‍ക്കിങ്ങനെയൊരു പ്രത്യേകതയുണ്ടെന്നു കരുതിയിരുന്നില്ല. നല്ല ചിന്ത.
-സുല്‍
എന്തിന് ഇരക്കണം?
നിശബ്ദമായ ഏകാന്തതയെ സ്വന്തമായുള്ളപ്പോള്‍ എന്തിന് മറ്റെന്തെങ്കിലിനും വേണ്ടി ഇരക്കണം?
sul, patippura thanx....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ