മരീചികയുടെ തീരം
സ്വാഭാവികമായ ഭ്രാന്തിനും കൃത്രിമമായ ബോധത്തിനും നടുവില്‍
വ്യാഴാഴ്ച, ജൂൺ 7
വര്‍ഷവസന്തം
വന്നതും പോയതും ഒരുപാടൊരുപാടു കണ്ടു..
വന്നനേരത്തൊക്കെ തിരികേയയയ്ക്കുവാന് പലപ്പഴും തിടുക്കമായിരുന്നു..
കുസൃ തിയായ് ,
കൂട്ടായി,
കുളിരായി,
ഓര്മ്മകളിലേയ്ക്കരിച്ചിറങ്ങാന് വീണ്ടുമെത്തിയ വര്‍ഷവസന്തം ...
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)