ഇക്കാര്യത്തില്‍ നവന് മാത്രമല്ല, ഭൂരിഭാഗം പേരും അന്ധന്മാരാണു... കൂടെ താമസിയ്ക്കുന്നവരുടെ പോലും മനസ്സറിയാന്‍ ആര്‍ക്കും സമയമില്ല, അറിയാനൊട്ടു താല്പര്യവുമില്ല..അതുകൊണ്ട് സംശയിക്കണ്ട.. ഇത് വളരെ സാധാരണമായ ഒരു തരം അന്ധതയാണു ട്ടോ:-) എന്തായാലും വരികള്‍ ഇഷ്ടമായി.
4 അഭിപ്രായങ്ങൾ:
ഒരു കുഞ്ഞു പോസ്റ്റ് ,ഒരു സംശയം :)
പറയാതെ എല്ലാം അറിയാന്‍ പറ്റില്ലല്ലോ
നല്ല വരികള്‍
ഇക്കാര്യത്തില്‍ നവന് മാത്രമല്ല, ഭൂരിഭാഗം പേരും അന്ധന്മാരാണു... കൂടെ താമസിയ്ക്കുന്നവരുടെ പോലും മനസ്സറിയാന്‍ ആര്‍ക്കും സമയമില്ല, അറിയാനൊട്ടു താല്പര്യവുമില്ല..അതുകൊണ്ട് സംശയിക്കണ്ട.. ഇത് വളരെ സാധാരണമായ ഒരു തരം അന്ധതയാണു ട്ടോ:-)
എന്തായാലും വരികള്‍ ഇഷ്ടമായി.
വല്യമ്മായി, സാരംഗി, നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ