കുറിപ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുറിപ്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഫെബ്രുവരി 10

പെറുക്കിയോട്..

പെറുക്കിയോട്..
എന്തു ചെയ്യുന്നു?
അറിയില്ല
മടുക്കുന്നില്ലേ?
ഉവ്വ്‌ എങ്കിലും ഇല്ല
ഭാണ്ഡത്തിലെന്താണു്?
ഒന്നുമില്ല
എങ്ങോട്ടു പോകുന്നു?
അറിയില്ല
ആരാണു നീ?
മനുഷ്യന്‍