ഇലകള്‍ പൊഴിഞ്ഞിമ വെട്ടും പോലെ
ഇന്നും കൊഴിഞ്ഞൊരില
അതാലസ്യത്തില് മിഴിയടച്ചതല്ല
കണ്ണീര് നനവു തുടച്ചതുമല്ല
ചുടുവെയിലില്‍ നിഴലക്ഷരം വായിച്ചു മടുത്തിട്ടല്ല
കാറ്റില്‍പറക്കുന്ന കനവുകളെ കണ്ടുമയങ്ങീട്ടുമല്ല
വസന്തത്തിന്റെ പകല്‍ക്കിനാവു കണ്ടതുമല്ല..
തുള്ളിനീരിനായ് കാത്തു വേരുകളും മടുത്തപ്പോള്‍
ഇമയടഞ്ഞതു് - ഇതവസാനത്തെ ഇല
3 അഭിപ്രായങ്ങൾ:
:)
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
വല്യമ്മായി, sv നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ